Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുഴയിൽ കണ്ടെത്തിയ...

പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല

text_fields
bookmark_border
കാസർകോട്: അഡൂർ ചേര്‍ളക്കൈയിൽ പുഴയിൽ ഒഴുകിയെത്തിയ മൃതദേഹം മൂന്നു ദിവസം കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ല. 50 വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹമാണ് ജൂണ്‍ 10ന് രാത്രി ഏേഴാടെ പയസ്വിനി പുഴയില്‍ കണ്ടെത്തിയത്. മഞ്ഞനിറത്തിൽ വരയോടെയുള്ള ഷര്‍ട്ടും ലുങ്കിയുമാണ് വേഷം. 155 മീറ്റര്‍ ഉയരമുണ്ട്. തലമുടി നരച്ചതാണ്. ആദൂര്‍ െപാലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 04994-260024, 9497964391, 9497980913 നമ്പറുകളിൽ അറിയിക്കണമെന്ന് ആദൂർ പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story