Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാണി

നാണി

text_fields
bookmark_border
ചാല: കൊറ്റംകുന്നിലെ ചാലിൽ (81) നിര്യാതയായി. ഭർത്താവ്: തൈക്കയിൽ അനന്തൻ. മക്കൾ: വത്സലൻ, പ്രദീപൻ, രാജീവൻ (എല്ലാവരും മസ്കത്ത്), മല്ലിക, മഞ്ജുള. മരുമക്കൾ: രവീന്ദ്രൻ (ചാല), പ്രമോദ് (ചാല), സജിത (കുടുക്കിമൊട്ട), ബിന്ദു (അഞ്ചരക്കണ്ടി), ലൈജു (കിഴുന്നപ്പാറ). സഹോദരങ്ങൾ: യശോദ (തന്നട), ലക്ഷ്മി (ചാല), കമല (ചാല). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story