Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ അനുമോദിച്ചു

text_fields
bookmark_border
നീലേശ്വരം: പുതുക്കൈയിൽനിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ യങ് ബ്രദേഴ്സ് ക്ലബി​െൻറ നേതൃത്വത്തിൽ അനുമോദിച്ചു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ ഹൗസ് ഒാഫിസർ കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പുതുക്കൈ യു.പി സ്കൂൾ ഒന്നാംതരത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. കണ്ണൂർ സർവകലാശാലയിൽനിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ എം. മിനിയെ അനുമോദിച്ചു. ഡോ. വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അബ്ദുൽഖാദർ, ടി.വി. രമണി, കെ. കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story