Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബസ് ജീവനക്കാരുടെ...

ബസ് ജീവനക്കാരുടെ മോശമായ നടപടിക്കെതിരെ പ്രതിഷേധം

text_fields
bookmark_border
കേളകം: തലശ്ശേരിയിൽ നിന്നു കൊട്ടിയൂർ അമ്പലത്തിലേക്ക് പുറപ്പെടുന്ന ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായി ആക്ഷേപം. ബസി​െൻറ രണ്ടു ഡോറും അടച്ച് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് മാത്രം ഉള്ളവരെ കയറ്റുകയും പേരാവൂർ, കേളകം, നിടുംെപായിൽ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ കയറാൻ അനുവദിക്കില്ലെന്നും ഇതു ചോദ്യംചെയ്യുന്നവരോട് അപമര്യാദയായി പെരുമാറുകയുമാണ്. ഉത്സവം കഴിയുന്നതുവരെ ഇവരുടെ ഈ നടപടി യാത്രക്കാർക്ക് ദുരിതം ഉണ്ടാകുന്നതിനാൽ അധികൃതർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ പരാതി. ഇതിനിടെ ഗ്രാമീണ റൂട്ടുകളിലെ ബസുകൾ കൊട്ടിയൂരിലേക്ക് ഓട്ടം തുടങ്ങിയതും ദുരിതമായി. ഗ്രാമീണ സർവിസ് ഉറപ്പാക്കാൻ അധികാരികൾ ഇടപെടണമെന്ന ആവശ്യവും ശക്തമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story