Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസഞ്​ജയൻ അനുസ്​മരണം

സഞ്​ജയൻ അനുസ്​മരണം

text_fields
bookmark_border
മാഹി: ജൂൺ 16ന് മാഹി സർവിസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ ഹാസ്യസാഹിത്യകാരൻ സഞ്ജയൻ അനുസ്മരണ സമ്മേളനം പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്യുമെന്ന് ഉത്തരകേരള കവിതാ സാഹിത്യേവദി ജന. കൺവീനർ കവിയൂർ രാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം മാർക്ക് നേടിയ ചിത്രകാരി കെ. യാമിനിക്ക് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ എം.വി. ദേവൻ പുരസ്കാരം കൈമാറും. നോവലിസ്റ്റ് പി.ആർ. നാഥൻ സഞ്ജയൻ സ്മാരകപ്രഭാഷണം നടത്തും. സോമൻ മാഹി, സൗമി മട്ടന്നൂർ, മഹിജ കക്കാട് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story