Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുറ്റിയടിക്കൽ

കുറ്റിയടിക്കൽ

text_fields
bookmark_border
നെല്ലിക്കട്ട: ചർളടുക്ക ഖുതുബി നഗറിൽ നിർമിക്കുന്ന അല്ലാമ ഖുതുബി ഉസ്താദ് മെമ്മോറിയൽ ദഅ്വ കോളജി​െൻറ കർമം ട്രസ്റ്റ് ചെയർമാൻ സൈനുൽ ആബിദീൻ അൽബുഖാരി തങ്ങൾ നിർവഹിച്ചു.അബ്ദുല്ല ബേർക്ക, അബൂബക്കർ എടനീർ, അബൂബക്കർ നെക്കര, അഹമ്മദ് നായന്മാർമൂല, ഹുസൈൻകുഞ്ഞി ബേർക്ക, സലാം പാണലം, ബി.കെ. മുഹമ്മദ്കുഞ്ഞി, അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story