Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വയംതൊഴില്‍ പദ്ധതി

സ്വയംതൊഴില്‍ പദ്ധതി

text_fields
bookmark_border
ബദിയടുക്ക: മുസ്ലിംലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ജില്ല പ്രസിഡൻറ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനംചെയ്തു. ആദ്യഘട്ടത്തില്‍ 15 നിര്‍ധനരായ വനിതകള്‍ക്ക് തയ്യല്‍മെഷീന്‍ വിതരണംചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ കാഷ് അവാര്‍ഡ് വിതരണംചെയ്തു. ബദ്റുദ്ദീന്‍ താസിം അധ്യക്ഷതവഹിച്ചു. എ.എം. കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, അബ്ദുറഹ്മാന്‍ ഹാജി പട്ട്ള, കോട്ട അബ്ദുറഹ്മാൻ, അബ്ബാസ് ഹാജി ബിര്‍മിനട്ക്ക, ഹസൈനാര്‍ ഹാജി മാളിക, ഹമീദ് പള്ളത്തട്ക്ക, സിറാജ് മുഹമ്മദ്, എം.എസ്. മൊയ്തീൻ, ബഷീര്‍ ------------------ഫ്രഡ്സ്, ഹൈദര്‍ കുടുപ്പംകുഴി, സക്കീര്‍ ബദിയടുക്ക, സിയാദ് പെരഡാല, മൊയ്തു പള്ളത്തട്ക്ക, സത്താര്‍ കുടുപ്പംകുഴി, ഇസ്മായില്‍ സീമെന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അന്‍വര്‍ ഓസോണ്‍ സ്വാഗതവും അബ്ദുല്ല ചാവക്കര നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story