Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊതു വിദ്യാഭ്യാസ...

പൊതു വിദ്യാഭ്യാസ സംരക്ഷണ ക്ലാസ്

text_fields
bookmark_border
ചെറുവത്തൂർ: കുട്ടമത്ത് മലബാർ വി. രാമൻ നായർ സ്മാരക ഗ്രന്ഥാലയത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ ക്ലാസ് പി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ടി. സതീഷ്ബാബു അധ്യക്ഷത വഹിച്ചു. പി.വി. വിനോദ്കുമാർ, വി. ചന്ദ്രൻ, പ്രകാശൻ കുട്ടമത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story