Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:11 AM GMT Updated On
date_range 13 Jun 2017 9:11 AM GMTഡിജിറ്റൽ ഇന്ത്യ ക്വിസ് മത്സര വിജയികൾ
text_fieldsbookmark_border
കാസർകോട്: ജില്ല ഭരണകൂടത്തിെൻറയും ജില്ല ഇ--ഗവേണൻസ് സൊസൈറ്റിയുടെയും ക്വിസ് കേരളയുടെയും നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ, അർധസർക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കായി നടത്തിയ ജില്ലതല ക്വിസ് മത്സരത്തിൽ പെരിയ ഗവ. പോളിടെക്നിക്കിലെ അബൂബക്കർ അഹ്റസ്, ഭക്ഷ്യസുരക്ഷ ഓഫിസിലെ കെ.എം. മൻസൂർ എന്നിവരുൾപ്പെട്ട ടീം ഒന്നാംസ്ഥാനം നേടി. ജില്ല പ്ലാനിങ് ഓഫിസിലെ വി.പി. നിർമൽ റോയി-അബ്ദുൽ സാബിത്ത് ടീം രണ്ടാംസ്ഥാനവും ജില്ല വ്യവസായ കേന്ദ്രത്തിലെ ബിജോഷ്-ശരത് ശശിധരൻ ടീം മൂന്നാംസ്ഥാനവും നേടി. ജില്ല കലക്ടർ കെ. ജീവൻബാബു, ക്വിസ് കേരള സെക്രട്ടറി ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story