Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമകനോടൊപ്പം...

മകനോടൊപ്പം സഞ്ചരിക്ക​വേ മാതാവ്​ ബൈക്കിൽനിന്ന്​ വീണ്​ മരിച്ചു

text_fields
bookmark_border
മകനോടൊപ്പം സഞ്ചരിക്കവേ മാതാവ് ബൈക്കിൽനിന്ന് വീണ് മരിച്ചു നീലേശ്വരം: മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിൽ വീണ് മാതാവ് മരിച്ചു. തൈക്കടപ്പുറം സീറോഡിലെ പരേതനായ കെ.വി. കുഞ്ഞിരാമ​െൻറ ഭാര്യ കിഴക്കേവീട്ടിൽ കെ.വി. യശോദ (65)യാണ് ദാരുണമായി മരിച്ചത്. കാഞ്ഞങ്ങാട് ചിത്താരിയിൽ ബന്ധു മരിച്ച വിവരമറിഞ്ഞ് മകൻ മനോജിനോടൊപ്പം യാത്ര ചെയ്യവേ തൈക്കടപ്പുറം സ്റ്റോർ ജങ്ഷനിൽവെച്ചാണ് ബൈക്കിൽനിന്ന് വീണത്. ഉടൻ തേജസ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ മത്സ്യവിൽപന തൊഴിലാളിയാണ്. മക്കൾ: ഓമന, ശോഭിനി, മനോജ് (റേഷൻകട, തൈക്കടപ്പുറം), ശ്രീജ, പരേതനായ ബാബു. മരുമക്കൾ: മേനക, ഗണേശൻ, രമേശൻ, അജിത, അജിത്ത്.
Show Full Article
TAGS:LOCAL NEWS 
Next Story