Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെൽഫെയർ പാർട്ടി ധർണ...

വെൽഫെയർ പാർട്ടി ധർണ നാളെ

text_fields
bookmark_border
കാസർകോട്: ഇടതുസർക്കാറി​െൻറ മദ്യനയത്തിനെതിരെ ബുധനാഴ്ച കലക്ടറേറ്റ് പടിക്കൽ ധർണ നടത്താൻ വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. സംസ്ഥാനസമിതി അംഗം പി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. യോഗത്തിൽ സി.എച്ച്. മുത്തലിബ് അധ്യക്ഷതവഹിച്ചു. സി.എച്ച്. ബാലകൃഷ്ണൻ, ഹമീദ് കക്കണ്ടം, കെ. രാമകൃഷ്ണൻ, പി.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story