Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
കണ്ണൂർ: കേരള സ്റ്റേറ്റ് നിർമാണ തൊഴിലാളി ഫെഡറേഷൻ (എ.െഎ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ഒാഫിസ് മാർച്ചും ധർണയും നടത്തി. ക്ഷേമനിധി ബോർഡിലേക്ക് പി.എസ്.സി വഴി നിയമനം നടത്തുക, തൊഴിലാളികൾക്ക് ഭവന പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.പി. ശങ്കരദാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ, എ.െഎ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, കല്ലൻ ദാമോദരൻ, സി. ബാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story