Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീടിനും നിർത്തിയിട്ട...

വീടിനും നിർത്തിയിട്ട കാറിനും മുകളിൽ തെങ്ങ്​ പൊട്ടിവീണു

text_fields
bookmark_border
കണ്ണൂർ സിറ്റി: ആയിക്കര മൊയ്തീൻ പള്ളിക്ക് സമീപം വാഴക്കതെരുവിൽ വീടിനും നിർത്തിയിട്ട കാറിനും മുകളിലേക്ക് തെങ്ങ് പൊട്ടിവീണു. അപകടം ഒഴിവായത് തലനാഴിരക്ക്‌. പാറ്റിലകത്ത് ഹൗസിൽ സൗജത്തി​െൻറ വീട് തെങ്ങുവീണ് തകർന്നു. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിലുള്ള വർക് ഷോപ്പിൽ നിർത്തിയിട്ട ഓമ്നി വാൻ പൂർണമായും തകർന്നിട്ടുണ്ട്. വൈദ്യുതി ലൈനും റോഡിലേക്ക് പൊട്ടിവീണിരുന്നു. ഈ സമയം റോഡിലൂടെ യാത്രക്കാരോ വാഹനങ്ങളോ കടന്നുപോകാത്തത് ദുരന്തം ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story