Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 8:55 AM GMT Updated On
date_range 13 Jun 2017 8:55 AM GMTഅടൽ പെൻഷൻ യോജന ഉപഭോക്താക്കൾ ആധാർ ലിങ്ക് ചെയ്യണം
text_fieldsbookmark_border
അടൽ പെൻഷൻ യോജന ഉപഭോക്താക്കൾ ആധാർ ലിങ്ക് ചെയ്യണം ന്യൂഡൽഹി: അടൽ പെൻഷൻ യോജന (എ.പി.വൈ)ഉപഭോക്താക്കൾ പെൻഷൻ അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്യണമെന്ന് ധനകാര്യമന്ത്രാലയം. 1840 പ്രായക്കാർക്ക് പ്രതിമാസം 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ നൽകുന്ന പദ്ധതിയാണിത്. എ.പി.വൈ പ്രകാരമുള്ള ആനുകൂല്യം ലഭിക്കാൻ ആധാർ നമ്പറോ ആധാറിന് അപേക്ഷിച്ച നമ്പറോ നൽകണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story