Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡിലെ വെള്ളക്കെട്ട്​: ...

റോഡിലെ വെള്ളക്കെട്ട്​: വിദ്യാർഥികൾക്ക്​ യാത്രാദുരിതം

text_fields
bookmark_border
ഉരുവച്ചാൽ: ശിവപുരം ഹയർസെക്കൻഡറി സ്കൂളിനുസമീപത്ത് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് ദുരിതമാകുന്നു. അപകടങ്ങൾ പതിവായ വളവിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. വിദ്യാർഥികളുൾപ്പെടെ നിരവധിപേർ ദിവസേന കടന്നുപോകുന്ന റോഡാണിത്. വാഹനങ്ങൾ കടന്നുപോകുേമ്പാൾ ചളി തെറിക്കാതിരിക്കാൻ മാറിനിൽക്കാൻപോലും കഴിയാത്തത് പ്രയാസം ഇരട്ടിപ്പിക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തരനടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story