Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉന്നതവിജയികളെ ആദരിച്ചു

ഉന്നതവിജയികളെ ആദരിച്ചു

text_fields
bookmark_border
പയ്യന്നൂർ: രാമന്തളി ശാഖ എം.എസ്.എഫ് എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. എം.എസ്.എഫ് ജില്ല സെക്രട്ടറി സി.കെ. നജാഫ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് പി.എം. ലത്തീഫ് വിജയികൾക്ക് ഉപഹാരം നൽകി. ജംഷീർ ആലക്കാട് മുഖ്യപ്രഭാഷണം നടത്തി. യു.കെ. മുഹമ്മദ് കുഞ്ഞി, ശാഖ ലീഗ് പ്രസിഡൻറ് കക്കുളത്ത് അബ്ദുൽ ഖാദർ, ജന. സെക്രട്ടറി ഹമീദ് മാസ്റ്റർ, മുഫീദ് ഖാലിദ്, അഫ്സൽ രാമന്തളി, റയീസ് രാമന്തളി, ശാഖ എം.എസ്.എഫ് പ്രസിഡൻറ് ശമ്മാസ്, ജന. സെക്രട്ടറി സി.ടി. റാഹിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story