Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇഫ്​താറും...

ഇഫ്​താറും അനുമോദനസദസ്സും

text_fields
bookmark_border
കണ്ണൂർ: വളപട്ടണം പഞ്ചായത്ത് നാലാം വാർഡി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. മനോരമ ഉദ്ഘാടനംചെയ്തു. അബ്ദുസ്സലാം ഹാജി അധ്യക്ഷതവഹിച്ചു. സി.പി. ഹാരിസ് ഇഫ്താർ സന്ദേശം നൽകി. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറിമാരായ സി. മുഹമ്മദ് ഇംതിയാസ്, ബെന്നി ഫെർണാണ്ടസ്, പഞ്ചായത്ത് ലൈബ്രേറിയൻ ബിനോയ് മാത്യു, പഞ്ചായത്ത് അംഗം ലളിത ടീച്ചർ, സി.പി. അബ്ദുറഹ്മാൻ, കെ.സി. സലീം എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. വാർഡ് അംഗം എ.ടി. സമീറ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story