Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബീഫ്​ നിരോധനം:...

ബീഫ്​ നിരോധനം: എസ്​.കെ.എസ്.എസ്.എഫ് സമരസംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
കാസർേകാട്: ബീഫ് നിരോധനത്തിൽ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി ചെർക്കളയിൽ സമരസംഗമം സംഘടിപ്പിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് താജുദ്ദീൻ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. അബൂബക്കർ സാലൂദ് നിസാമി, ഇബ്രാഹീം ഫൈസി ജെഡിയാർ, ലത്തീഫ് ചെർക്കള, സലാം ഫൈസി പേരാൽ, സിറാജുദ്ദീൻ ഖാസിലൈൻ, സി.പി. മൊയ്തു മൗലവി, റസാഖ് ദാരിമി, ശരീഫ് നിസാമി മുഗു, ഇസ്മായിൽ മച്ചംപാടി, സിദ്ദീഖ് ബെളിഞ്ചം, മൊയ്തീൻകുഞ്ഞി ചെർക്കള, ബി.എം.എ. ഖാദർ, എൻ.കെ. അബ്ദുല്ല മൗലവി, അബ്ദുല്ല മൗലവി ടി.എൻ മൂല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story