Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2017 8:28 AM GMT Updated On
date_range 12 Jun 2017 8:28 AM GMTകെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയം കലക്ടർ സന്ദർശിച്ചു
text_fieldsbookmark_border
കാസർകോട്: കേരള ക്രിക്കറ്റ് അസോസിയേഷൻ കാസർകോട്ട് നിർമിക്കുന്ന ഇക്കോ ഫ്രൻഡ്ലി ക്രിക്കറ്റ് സ്റ്റേഡിയം ജില്ല കലക്ടർ ജീവൻബാബു സന്ദർശിച്ചു. നിർമാണപുരോഗതി വിലയിരുത്തി. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ഹാരിസ് ചൂരി, ഭാരവാഹികളായ ടി.എച്ച്. മുഹമ്മദ് നൗഫൽ, ഷുക്കൂർ ചെർക്കളം, കെ.എം. അബ്ദുറഹ്മാൻ, എൻ.എം. സലീം, കെ.ടി. നിയാസ്, പി.എച്ച്. അബ്ദുല്ലത്തീഫ്, മുനീർ അടുക്കത്ത്ബയൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story