Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസീത

സീത

text_fields
bookmark_border
അഞ്ചരക്കണ്ടി: കുഞ്ഞങ്കോട് യു.പി സ്കൂൾ റിട്ട. അധ്യാപകൻ പി.കെ. ശ്രീധരൻ മാസ്റ്ററുടെ ഭാര്യ കെ. (78) നിര്യാതയായി. മക്കൾ:- കെ.പി. ലീല (പ്രധാനാധ്യാപിക, മാമ്പ സെൻട്രൽ എൽ.പി സ്കൂൾ), അജിത് (ഐഡിയൽ സർവിസ് സ​െൻറർ, താണ), അരുൺ, അനില (ഫാർമസിസ്റ്റ്, എ.കെ.ജി സ്മാരക ആശുപത്രി, പെരളശ്ശേരി). മരുമക്കൾ:- പ്രശാന്തൻ (റിട്ട. പ്രധാനാധ്യാപകൻ, അഞ്ചരക്കണ്ടി എച്ച്.എസ്.എസ്), സ്മിത (കുറുവ), കെ.വി. ദിലീപ്കുമാർ (പ്രധാനാധ്യാപകൻ, എടക്കാട് ഒ.കെ.യു.പി സ്കൂൾ), ശ്രീജ (അംഗൻവാടി വർക്കർ, പാറപ്രം). സഹോദരങ്ങൾ:- ലക്ഷ്മി, രാധ, ശാന്ത, പ്രശാന്തൻ, പരേതരായ ശ്രീനിവാസൻ, രാധാകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story