Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡെങ്കിപ്പനി ബാധിച്ച്...

ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

text_fields
bookmark_border
പയ്യന്നൂർ: ഡെങ്കിപ്പനി ബാധിച്ച് അന്നൂരിലെ സി.പി. ഉഷ (56) മരിച്ചു. മംഗളൂരുവിലെ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉഡുപ്പിയിൽ സ്ഥിരതാമസമായിരുന്ന ഇവർ അന്നൂരിലെ സഹോദരിയെ കാണാൻ നാട്ടിലെത്തിയതായിരുന്നു. ഭർത്താവ്: പരേതനായ സി.പി. പുരുഷോത്തമൻ (ജലസേചന വകുപ്പ്). മക്കൾ: സി.പി. സുദർശൻ (വിദ്യാഭ്യാസ വകുപ്പ്, മണിപ്പാൽ), പ്രിയദർശൻ (ഹൈദരാബാദ്). മരുമക്കൾ: രശ്മി (ധർമസ്ഥല), അക്ഷിത (സാഗര). സഹോദരങ്ങൾ: സി.പി. വത്സല, പരേതരായ സുജാത, അന്നൂർ രവി, നാരായണൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story