Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനൂറാം വയസ്സിൽ...

നൂറാം വയസ്സിൽ നിര്യാതയായി

text_fields
bookmark_border
നീലേശ്വരം: പടന്നക്കാട് അനന്തംപള്ളയിലെ പരേതനായ കുഞ്ഞാമ​െൻറ ഭാര്യ കാട്ടാമ്പള്ളി കുടുംബാംഗം എം.എം. കാരിച്ചി (100) നിര്യാതയായി. മക്കൾ: എം.എം. കരുണാകരൻ (റിട്ട. സീനിയർ മാനേജർ, ഗ്രാമീൺ ബാങ്ക്), എം.എം. നാരായണൻ (കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ), എം.എം. രാഘവൻ (െഡവലപ്മ​െൻറ് ഒാഫിസർ, എൽ.െഎ.സി, കോഴിക്കോട് പേരാമ്പ്ര), പരേതരായ എം.എം. ബാലകൃഷ്ണൻ, എം.എം. ദാമോദരൻ. മരുമക്കൾ: വസന്ത (തീർഥങ്കര), വി.ആർ. രാധ (അധ്യാപിക, ജി.വി.എച്ച്.എസ് കാഞ്ഞങ്ങാട് സൗത്ത്), രജനി (തടിയൻകൊവ്വൽ), പി.പി. ലസിത (ഗവ. ആശുപത്രി, വടകര), അഡ്വ. പ്രസന്ന (തൃക്കരിപ്പൂർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story