Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ബോധവത്​കരണം

text_fields
bookmark_border
ചെറുപുഴ: ഗ്രാമീണ വായനശാലയുടെയും ആൽക്കഹോളിക് അേനാനിമസി​െൻറയും നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജനസമ്പർക്ക ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗാചാര്യൻ കെ. ദാമോദരൻ, വി.എൻ. ഗോപി, ജെ. സെബാസ്റ്റ്യൻ, കെ.സി. ജോസഫ് എന്നിവർ സംസാരിച്ചു. chpz bodhavalkarana class ജനസമ്പർക്ക ബോധവത്കരണ സെമിനാർ എക്സൈസ് െഡപ്യൂട്ടി കമീഷണർ വി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story