Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല സമ്മേളനം

ജില്ല സമ്മേളനം

text_fields
bookmark_border
കാഞ്ഞങ്ങാട്: മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) കുന്നുമ്മലിൽ സി.െഎ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് പി. രാഘവൻ ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് യു. സുധാകരൻ അധ്യക്ഷതവഹിച്ചു. ടി.പി. അശോക്കുമാർ, സുരേഷ് പാലേത്ത്, അബ്ബാസ് അലി എന്നിവർ സംസാരിച്ചു. ടി.പി. അശോക് കുമാർ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story