Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്യൂബ്​ രജതജൂബിലി...

ക്യൂബ്​ രജതജൂബിലി സമാപനസമ്മേളനം

text_fields
bookmark_border
കണ്ണൂർ: തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. മുൻകാല സാരഥികളെ മന്ത്രി കടന്നപ്പള്ളി ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് സമ്മാനദാനം നിർവഹിച്ചു. എം. ഉദയകുമാർ, വി.എം. സജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് 'സൂചിയും നൂലും' നാടകം അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story