Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:26 AM GMT Updated On
date_range 11 Jun 2017 8:26 AM GMTഅനുമോദിച്ചു
text_fieldsbookmark_border
അഞ്ചരക്കണ്ടി: മഹാത്മ കൾചറൽ സെൻററിെൻറ നേതൃത്വത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി വിജയികളെ . എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനംചെയ്തു. കെ. രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ, പടന്നക്കണ്ടി ജനാർദനൻ, മനോജ് അണിയാരത്ത്, പി.പി. ആബൂട്ടി മാസ്റ്റർ, പദ്മിനി ടീച്ചർ, ബേബി സുധ, കെ. ബാലൻ മാസ്റ്റർ, കുഞ്ഞഹമ്മദ്, സക്കറിയ മാസ്റ്റർ, വി.വി. വേണുഗോപാൽ, എൻ.പി. കരുണൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story