Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ^തലശ്ശേരി...

കണ്ണൂർ^തലശ്ശേരി ദേശീയപാതയിൽ രാത്രി ബസുകൾ 'മുങ്ങുന്നു'

text_fields
bookmark_border
കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ രാത്രി ബസുകൾ 'മുങ്ങുന്നു' എടക്കാട്: തലശ്ശേരി-കണ്ണൂർ റൂട്ടിൽ രാത്രി എട്ടു മണി കഴിഞ്ഞാൽ ബസുകൾ ഓട്ടം നിർത്തുന്നതായി പരാതി. നടാൽ, എടക്കാട്, മുഴപ്പിലങ്ങാട് ഭാഗത്തെ ബസ് യാത്രക്കാരാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. കണ്ണൂരിൽനിന്ന് തോട്ടട മുതൽ ധർമടം മീത്തലെ പീടികവരെ ഈ സമയങ്ങളിൽ തലശ്ശേരി-കണ്ണൂർ റൂട്ടിലോടുന്ന ഓഡിനറി ബസുകളെയാണ് യാത്രക്കാർ ഏറെയും ആശ്രയിക്കുന്നത്. ട്രിപ് മുടക്കുന്നതിനെതിരെ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. ബസുകൾ കൃത്യമായി ഓടുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story