Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംഘാടകസമിതി...

സംഘാടകസമിതി രൂപവത്​കരിച്ചു

text_fields
bookmark_border
കേളകം: ആന പ്രതിരോധമതിൽ ഉദ്ഘാടനേത്താടനുബന്ധിച്ചുള്ള . യോഗം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മൈഥലി രമണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഷാജി, ഫാ. മനോജ് ഒറ്റപ്ലാക്കൽ, കൊട്ടിയൂർ റേഞ്ചർ വി. രതീശൻ, സി.വി. വർഗീസ് പൊരുമത്ര, തങ്കച്ചൻ പാലത്തിങ്കൽ, തോമസ് കണിയാഞ്ഞാലിൽ, അഷറഫ് കുഴിക്കരിക്കാട്ട് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഷാജി, ഫാ. മനോജ് ഒറ്റപ്ലാക്കൽ എന്നിവർ രക്ഷാധികാരികളായും തങ്കച്ചൻ പാലിത്തിങ്കൽ, സി.വി. വർഗീസ് പൊരുമത്ര എന്നിവർ യഥാക്രമം ചെയർമാൻ, കൺവീനർ ആയി 51 അംഗ . ജൂൺ 15ന് ഉച്ച മൂന്നിന് മന്ത്രി കെ. രാജു മതിൽ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story