Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടവിതരണം

കുടവിതരണം

text_fields
bookmark_border
വെള്ളാട്: ചെറുകിട റബർവ്യാപാരികൾ സ്കൂളുകളിൽ കുടകൾ വിതരണംചെയ്തു. വെള്ളാട് ഗവ. യു.പി സ്കൂളിൽ തോമസ് ഏത്തക്കാട്ട് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക കെ.വി. മേരി അധ്യക്ഷതവഹിച്ചു. റെജി കടുങ്ങാംപറമ്പിൽ, ജെയിംസ് തയ്യിൽ, മോഹനൻ അളോറ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story