Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:13 AM GMT Updated On
date_range 11 Jun 2017 8:13 AM GMTഅനുമോദിച്ചു
text_fieldsbookmark_border
ചെറുപുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ഡി.വൈ.എഫ്.ഐ ചെറുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ . സി. കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിവില്‍ സർവിസ് പരീക്ഷാജേതാവ് രീഷ്മ രമേശന് മുഖ്യാതിഥിയായി. കെ.പി. സനൂജ് അധ്യക്ഷത വഹിച്ചു. കെ.വി. ഗോവിന്ദന്, പി. സജികുമാര്‍, പി. കൃഷ്ണന്, എം. അരുണ്‍ എന്നിവര്‍ സംസാരിച്ചു. അരുണ്പ്രേം സ്വാഗതവും കെ.എം. ശ്രീകാന്ത് നന്ദിയും പറഞ്ഞു. വിജയോത്സവം ചെറുപുഴ: സെൻറ് ജോസഫ്സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.വി. ശശി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സൗഭാഗ്യ അനുഗ്രഹപ്രഭാഷണം നടത്തി. ജോസ് ഓണാട്ട്, എം. ജെയിംസ്, സിജി പോള്‍ എന്നിവര്‍ സംസാരിച്ചു. chpz dyfi anumodhanam ചെറുപുഴയില്‍ ഡി.വൈ.എഫ്.ഐ അനുമോദനയോഗം സി. കൃഷ്ണന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story