Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:13 AM GMT Updated On
date_range 11 Jun 2017 8:13 AM GMTറമദാന് പ്രഭാഷണം സമാപിച്ചു
text_fieldsbookmark_border
ചെറുപുഴ: പെരിങ്ങോം ഏരിയ എസ്.വൈ.എസ് പാടിയോട്ടുചാലില്‍ സംഘടിപ്പിച്ച . നാലുദിവസങ്ങളിലായി നടന്ന പരിപാടിയില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തി. സമാപനവേദിയില്‍ നടന്ന കൂട്ടുപ്രാര്‍ഥനക്ക് സമസ്ത സെക്രട്ടറി പി.പി. ഉമര്‍ മുസ്ലിയാര് നേതൃത്വം നല്കി. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് അഹമ്മദ് തേര്‍ളായി പ്രഭാഷണം ഉദ്ഘാടനംചെയ്തു. ഉസ്താദ് അലി അക്ബര്‍ ബാഖവി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. റഫീഖ് അഷ്റഫി അധ്യക്ഷതവഹിച്ചു. അബ്ദുറസാഖ് റഹ്മാനി, റഫീഖ് ഫൈസി, അബ്ദുൽ കരീം അല്‍ഖാസിമി, അഹമ്മദ് പോത്താംകണ്ടം, ടി.പി. മുസ്തഫ, പി.എസ്. അബൂബക്കര്‍ ഹാജി, അബ്ദുറഹ്മാന് മച്ചിയില്‍, കെ.പി. മൊയ്തീന് കുഞ്ഞി മൗലവി, ഇബ്രാഹിം മോണിങ്സ്റ്റാര്‍, സി.എച്ച്. സമീര്‍, അബ്ദുല്ല ഹാജി കൊരങ്ങാട്, എൻ.എം. ബഷീര്‍, സാദിഖ് മൗലവി, കെ.ടി. ഇബ്രാഹിം മൗലവി, സലിം ബാദരി, വി.വി. മുഹമ്മദ് കുഞ്ഞി, എസ്.എൽ.പി. നാസര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story