Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 8:32 AM GMT Updated On
date_range 10 Jun 2017 8:32 AM GMTഎൻഡോവ്മെൻറ് വിതരണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിജയിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കുള്ള അനുമോദനവും എൻഡോവ്മെൻറ് വിതരണവും നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹമ്മൂദ് മുറിയനാവി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് പി. സുധാകരൻ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ പി.വി. ജയരാജൻ, കെ.ആർ. ഗോപാലകൃഷ്ണൻ, ആനന്ദവല്ലി, എം. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഒ.വി. മോഹനൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story