Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാഹനാപകടം; തടവും

വാഹനാപകടം; തടവും പിഴയും

text_fields
bookmark_border
മംഗളൂരു: കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ച കേസില്‍ യുവാവിന് കോടതി രണ്ടുവര്‍ഷം തടവും 6000 രൂപ പിഴയും ശിക്ഷവിധിച്ചു. ഉച്ചിലകാപ്പുവിലെ കിഷോര്‍ മയ്യക്കാണ് (39) ശിക്ഷ. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 28ന് ബൈക്കമ്പാടിയില്‍ ഇയാള്‍ ഓടിച്ച കാര്‍ ഇടിച്ച് കാട്ടിപ്പള്ളയിലെ എൻ. ഹരീഷ് (53) മരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story