Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയാത്ര ആനുകൂല്യം...

യാത്ര ആനുകൂല്യം പുനഃസ്​ഥാപിക്കണം

text_fields
bookmark_border
കാസർകോട്: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്വാശ്രയ കോളജ്, പാരലൽ കോളജ് വിദ്യാർഥികളുടെ യാത്ര ആനുകൂല്യം നിർത്തലാക്കിയ സർക്കാർ തീരുമാനത്തിൽ എം.എസ്.എഫ് കാസർകോട് മണ്ഡലം പ്രവർത്തകസമിതി യോഗം പ്രതിഷേധിച്ചു. ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. അനസ് എതിർത്തോട് അധ്യക്ഷതവഹിച്ചു. ഹാഷിം ബംബ്രാണി, സി.െഎ. ഹമീദ്, നവാസ് കുഞ്ചാർ, സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗർ, റഫീഖ് വിദ്യാനഗർ, അൻസാഫ് കുന്നിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story