Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 8:27 AM GMT Updated On
date_range 10 Jun 2017 8:27 AM GMTഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച്ഒാൺ കർമം
text_fieldsbookmark_border
നീലേശ്വരം: നഗരസഭയുടെ നേതൃത്വത്തിൽ പാലാത്തടം യൂനിവേഴ്സിറ്റി കാമ്പസ് പരിസരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിെൻറ സ്വിച്ച്ഒാൺ കർമം പി. കരുണാകരൻ എം.പി നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി. ഗൗരി, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല, നഗരസഭ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, കരിന്തളം കൗൺസിലർമാരായ എ.വി. സുരേന്ദ്രൻ, കെ.വി. സുധാകരൻ, കെ.വി. ഉഷ, കെ.വി. രാധ, കെ.വി. ഗീത, പി. മനോഹരൻ എന്നിവർ സംസാരിച്ചു. PALATHADAM HIMAST LIGHT പാലാത്തടം യൂനിവേഴ്സിറ്റി കാമ്പസ് പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റിെൻറ സ്വിച്ച്ഒാൺ കർമം പി. കരുണാകരൻ എം.പി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story