Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാഞ്ഞങ്ങാട് റെയില്‍വേ...

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷൻ: പ്ലാറ്റ്​ഫോമുകളിൽ മേല്‍ക്കൂരയുയരുന്നു

text_fields
bookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതി​െൻറ ഭാഗമായി പ്ലാറ്റ്ഫോമില്‍ മൂന്ന് മേല്‍ക്കൂരകള്‍ ഉയരുന്നു. ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ ഒന്നും രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ രണ്ടും മേല്‍ക്കൂരകളുടെ പണിയാണ് തുടങ്ങിയത്. മഴക്കാലമായതോടെ മേല്‍ക്കൂരകള്‍ വന്നാൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. കഴിഞ്ഞ വർഷങ്ങളിൽ മഴയിൽ നനഞ്ഞ് കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story