Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൺ​െവൻഷനും ഹെൽപ്...

കൺ​െവൻഷനും ഹെൽപ് ഡെസ്​ക്കും

text_fields
bookmark_border
പേരാവൂർ: വിദ്യാഭ്യാസ വായ്പാ ഗുണഭോക്താക്കളുടെ പേരാവൂർ ബ്ലോക്തല കൺെവൻഷനും ഹെൽപ് ഡെസ്ക്കും ഞായറാഴ്ച രാവിലെ 9.30ന് പേരാവൂർ രാജധാനി മീറ്റിങ് ഹാളിൽ നടക്കും. വിദ്യാഭ്യാസ വായ്പ കുടിശ്ശികയുള്ളവരെ സഹായിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച പദ്ധതി വിശദീകരിക്കുന്നതിനും ഗുണഭോക്താക്കൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുമാണ് പരിപാടി. വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. ഫോൺ: 9946495075, 8281147457.
Show Full Article
TAGS:LOCAL NEWS 
Next Story