Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകല്യാശ്ശേരി സിവില്‍...

കല്യാശ്ശേരി സിവില്‍ സര്‍വിസ് അക്കാദമിയിൽ ക്ലാസുകള്‍ ജൂണ്‍ 11ന് തുടങ്ങും

text_fields
bookmark_border
കണ്ണൂർ: കേരള സ്േറ്ററ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ കല്യാശ്ശേരി പ്രാദേശികകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ടാലൻഡ് ഡെവലപ്‌മ​െൻറ് പ്രോഗ്രാം, പ്ലസ് വൺ, -പ്ലസ് ടു, -ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാർഥികള്‍ക്കുള്ള സിവില്‍ സര്‍വിസ് ഫൗണ്ടേഷന്‍ പ്രോഗ്രാം എന്നിവയുടെ ക്ലാസുകള്‍ ജൂണ്‍ 11ന് യഥാക്രമം രാവിലെ 10നും ഉച്ചക്ക് 1.30നും ആരംഭിക്കും. പ്രവേശനം ലഭിച്ച എല്ലാ വിദ്യാർഥികളും കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് കോ-ഓഡിനേറ്റര്‍ അറിയിച്ചു. ഫോൺ: -8281098875.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story