Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 8:18 AM GMT Updated On
date_range 10 Jun 2017 8:18 AM GMTകേരള ബേക്കറി വർക്കേഴ്സ് അസോസിയേഷൻ ജില്ല കൺെവൻഷൻ
text_fieldsbookmark_border
കണ്ണൂര്‍: കേരള ബേക്കറി വര്‍ക്കേഴ്സ് അസോസിയേഷന് ജില്ല കണ്വെന്ഷൻ ജൂൺ 11ന് തലശ്ശേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ച രണ്ടിന് കുയ്യാലി താജ്മഹല്‍ ഓഡിറ്റോറിയത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിക്കും. ജില്ലയിലെ ബേക്കറി തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കും. അംഗങ്ങളുടെ മക്കൾ എൽ.കെ.ജി മുതൽ എസ്.എസ്.എല്‍.സി വരെ പഠിക്കുന്നവർക്ക് പഠനോപകരണ വിതരണവും നടക്കും. അര്‍ഹതപ്പെട്ടവര്‍ ബന്ധപ്പെടണം. ഫോൺ: 9961070077, 9526319630. വാര്‍ത്തസമ്മേളനത്തില്‍ കെ. സുമിത്ത്, കെ. അനിൽ കാനപ്പുറം, എം. ദീപേഷ്, എം. കെ. മിഥുന്, പ്രശാന്ത് മുഴക്കുന്ന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story