Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 8:16 AM GMT Updated On
date_range 10 Jun 2017 8:16 AM GMTഅധ്യാപകനിയമനം
text_fieldsbookmark_border
കണ്ണൂർ: എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ ഹിന്ദി, കോമേഴ്സ്, ഇക്കണോമിക്സ് വിഷയങ്ങളില്‍ എഫ്.ഐ.പി ഒഴിവില്‍ െലക്ചറര്‍മാരെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. കോഴിക്കോട് കോളജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവരായിരിക്കണം. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ 16 (ഹിന്ദി), 17 (കോമേഴ്സ്), 18(ഇക്കണോമിക്സ്) തീയതികളില്‍ ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story