Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം ആചരിച്ചു

text_fields
bookmark_border
ചെമ്മനാട്: ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥികള്‍ വൃക്ഷത്തൈകള്‍ നട്ട് . സ്കൂള്‍ മാനേജര്‍ സി.എൽ. ഹമീദ് ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റര്‍ വി.വി. ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് അഷ്‌റഫ്‌ കൈന്താർ, നൗഷാദ്‌ ആലിച്ചേരി, ബാലകൃഷ്ണൻ, ശ്രീനന്ദ, സുചീന്ദ്രനാഥ്, നാസിബ, അനഘ എന്നിവര്‍ നേതൃത്വം നല്‍കി. ഉപരോധിച്ചു കാസർകോട്‌: എം.എസ്‌.എഫ്‌ പ്രവർത്തകർ കാസർകോട്‌ കെ.എസ്‌.ആർ.ടി.സി ഡിപ്പോ ഉപരോധിച്ചു. സ്വാശ്രയ, പാരലൽ കോളജ്‌ വിദ്യാർഥികൾക്ക് കെ.എസ്‌.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രാനിരക്ക് നിർത്തലാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഉപേരാധം. സംസ്ഥാന വൈസ്‌ പ്രസിഡൻറ് ഹാഷിം ബംബ്രാണി, ജില്ല ജന. സെക്രട്ടറി സി.ഐ. ഹമീദ്‌, ഖാദർ ആലൂർ, നഷാത്ത്‌ പരവനടുക്കം, സഹദ്‌ ബാങ്കോട്‌, അഷ്‌റഫ്‌ ബോവിക്കാനം, മുർഷിദ്‌ മുഹമ്മദ്‌, ഖലീൽ തുരുത്തി, നൗഫൽ കുമ്പഡാജെ, അറഫാത്ത്‌ കോവ്വൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story