Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സ്യത്തൊഴിലാളികളെ...

മത്സ്യത്തൊഴിലാളികളെ കോസ്​റ്റ്​ഗാർഡ് രക്ഷിച്ചു

text_fields
bookmark_border
മംഗളൂരു: പഴയ മംഗളൂരു തുറമുഖപരിസരത്ത് തിരമാലയിലകപ്പെട്ട് മുങ്ങുകയായിരുന്ന മത്സ്യബന്ധന ബോട്ടിന് കോസ്റ്റ്ഗാർഡ് രക്ഷകരായി. 'മഞ്ചേശ്വരി' ബോട്ടിലെ ഏഴ് മത്സ്യത്തൊഴിലാളികളെയാണ് ബുധനാഴ്ച രാവിലെ രക്ഷിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story