Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗ്യാസ്​ സിലിണ്ടറിന്​...

ഗ്യാസ്​ സിലിണ്ടറിന്​ തീപിടിച്ചു

text_fields
bookmark_border
കൊട്ടിയൂർ: നീണ്ടുനോക്കി അച്ചൂസ് ബേക്കറിയിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു. ആളപായമില്ല. ബുധനാഴ്ച രാവിലെയാണ് സംഭവം. ഗ്യാസ് കത്തിച്ചപ്പോൾ സിലിണ്ടറി​െൻറ മുകൾഭാഗത്ത് തീപിടിക്കുകയായിരുന്നു. സിലിണ്ടറിനു മുകളിൽ നാട്ടുകാർ വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സിലിണ്ടർ വലിച്ച് പുറത്തിട്ട് വെള്ളം പമ്പ്ചെയ്താണ് തീ അണച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story