Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറേഷന്‍ കാര്‍ഡ് വിതരണം

റേഷന്‍ കാര്‍ഡ് വിതരണം

text_fields
bookmark_border
കണ്ണൂർ: കണ്ണൂര്‍ താലൂക്കില്‍ ജൂൺ ഒമ്പതിന് എ.ആർ.ഡി 108:- പുഴാതി നോര്‍ത്ത് എൽ.പി സ്‌കൂള്‍, 41: റേഷന്‍ കടക്കു സമീപം (താഴെ ചൊവ്വ), 270:- റേഷന്‍ കടക്കു സമീപം (കൊശവര്‍മൂല), 182, -270:- റേഷന്‍ കടക്കു സമീപം (മാങ്ങാട്) എന്നിവിടങ്ങളില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കാര്‍ഡ് വിതരണം. പഴയ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story