Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൃക്ഷ​െത്തെ നടൽ

വൃക്ഷ​െത്തെ നടൽ

text_fields
bookmark_border
ചെറുവത്തൂർ: പരിസ്ഥിതിദിനത്തിൽ ബ്രദേഴ്സ് കോട്ടക്കാൽ പ്രവർത്തകരുടെ നേതൃത്വത്തിൽ 1000 വൃക്ഷത്തൈകൾ നട്ടു. ചന്തേര പൊലീസ് സ്റ്റേഷൻ പരിസരത്ത് എസ്.ഐ കെ.വി. ഉമേഷ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം ഹാജി തവക്കൽ അധ്യക്ഷത വഹിച്ചു. ഷുക്കൂർ, സി. മഹ്മൂദ്, ടി.കെ. യൂസുഫ്, അഹമ്മദ്കുഞ്ഞി, കെ.സി. സാബിർ, ശിഹാബ്, മർസൂഖ്, അബ്ദുല്ല, മുബശ്ശിർ എന്നിവർ നേതൃത്വം നൽകി. യൂസുഫ് കോട്ടക്കാൽ സ്വാഗതവും ടി.കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story