Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രോ​​േട്ടാകോൾ...

പ്രോ​​േട്ടാകോൾ ലംഘനം: പരാതിയുമായി കെ.എം. ഷാജി

text_fields
bookmark_border
കണ്ണൂർ: പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണ പരിപാടിയിൽ പ്രോേട്ടാകോൾ ലംഘിച്ചതായി കെ.എം. ഷാജി എം.എൽ.എ. ടൂറിസം മന്ത്രി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു അധ്യക്ഷൻ. സ്ഥലം എം.എൽ.എ കെ.എം. ഷാജിയെ മുഖ്യപ്രഭാഷകനായാണ് ചടങ്ങിൽ ഉൾപ്പെടുത്തിയത്. മന്ത്രി പെങ്കടുക്കുന്ന പരിപാടിയിൽ പ്രോേട്ടാകോൾ പ്രകാരം അധ്യക്ഷനാകേണ്ടത് സ്ഥലം എം.എൽ.എയാണെന്നും അത് ലംഘിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി നിയമസഭ സ്പീക്കർക്ക് പരാതി നൽകിയതായും കെ.എം. ഷാജി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story