Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 8:26 AM GMT Updated On
date_range 7 Jun 2017 8:26 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ െഗസ്റ്റ് ഹൗസ്, ബർണശ്ശേരി, തില്ലേരി, ഗേൾസ് എച്ച്.എസ് പരിസരം, പയ്യാമ്പലം, ബേബി ബീച്ച്, സെൻറ് തെരേസാസ് പരിസരം ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ടു മുതൽ വൈകീട്ട് മൂന്നു മണി വരെ . ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പഴയങ്ങാടി, കൂട്ടുംമുഖം, എള്ളരിഞ്ഞി, ഐച്ചേരി, പന്നിയാൽ, കൊയ്ലി ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുമണി വരെ . മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബൊമ്മനാച്ചേരി, ഇല്ലംമുക്ക്, വള്ളിയോട്ട്, കിഴക്കെപറമ്പ്, ജാതിക്കാട് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടു മണി വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story