Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡിലെ...

റോഡിലെ വെള്ളക്കെട്ടില്‍ കാര്‍ മറിഞ്ഞു

text_fields
bookmark_border
കാഞ്ഞങ്ങാട്: കാസര്‍കോട്---കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ മാണിക്കോത്ത് വെള്ളക്കെട്ടില്‍ കാര്‍ മറിഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടിനാണ് അപകടം. മംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിട്ട് തിരിച്ചുവരുകയായിരുന്ന കല്ലൂരാവി സ്വദേശികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഡ്രൈവറുൾപ്പെടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാവിലെ പേത്താടെ ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ നീക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story