Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടിപ്പര്‍ ലോറിയിടിച്ച്...

ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

text_fields
bookmark_border
മംഗളൂരു: പനകജെയില്‍ . കെളനിഗുത്തു ഗര്‍ഡാഡിയിലെ നോണയ്യയാണ് (35) മരിച്ചത്. കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. മഡന്ത്യാറില്‍നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story