Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൃക്ഷത്തൈ വിതരണം

വൃക്ഷത്തൈ വിതരണം

text_fields
bookmark_border
ഉരുവച്ചാൽ: പരിസ്ഥിതിദിനത്തി​െൻറ ഭാഗമായി കരേറ്റ മഹാത്മാ വായനശാലയിൽ ബാലവേദികുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും ബോധവത്കരണ ക്ലാസും നടത്തി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉരുവച്ചാൽ: കാഞ്ഞിലേരി യു.പി സ്കൂളിൽ പരിസ്ഥിതിദിനാചരണം നടത്തി. എസ്. ശംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിലേരി വെസ്റ്റ് എൽ.പി സ്കൂളിൽ പരിസ്ഥിതിദിനം വാർഡ് അംഗം എ. ജയരാജൻ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story